ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശി​ഷ്ട പ്ര​ക​ട​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​യ സം​ഭാ​വ​ന​ക​ളും എ​ന്നെ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ആ​ത്മാ​വി​ന് മു​ക്തി ല​ഭി​ക്ക​ട്ടെ എ​ന്നും ഗ​വ​ർ​ണ​ർ കു​റി​ച്ചു.

New Update
kerala governor

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ. 

Advertisment

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശി​ഷ്ട പ്ര​ക​ട​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​യ സം​ഭാ​വ​ന​ക​ളും എ​ന്നെ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. 

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ആ​ത്മാ​വി​ന് മു​ക്തി ല​ഭി​ക്ക​ട്ടെ എ​ന്നും ഗ​വ​ർ​ണ​ർ കു​റി​ച്ചു.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ന്ത​രി​ച്ച​ത്.

actor-sreenivasan-01

ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്പൂ​ണി​ത്തു​റ എ​ത്തി​യ​പ്പോ​ൾ മോ​ശ​മാ​വു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 48 വ​ർ‌​ഷ​ക്കാ​ലം നീ​ണ്ടു​നി​ന്ന സി​നി​മാ ജീ​വി​ത​ത്തി​ൽ 200ലേ​റെ സി​നി​മ​ക​ളി​ൽ ശ്രീ​നി​വാ​സ​ൻ അ​ഭി​ന​യി​ച്ചു.

Advertisment