New Update
സപ്ലൈകോ നിലനില്‍ക്കുകയാണ് പ്രധാനം. എല്ലാ ഔട്ട് ലെറ്റിലും സാധനങ്ങള്‍ വന്നു കഴിഞ്ഞു; ചിലതിന് വില കൂടും ചിലതിന് കുറയും; സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധനവിനെ ന്യായീകരിച്ച് ജി ആര്‍ അനില്‍
അരിയ്ക്ക് മാര്‍ക്കറ്റില്‍ 42 രൂപയാണ്. അതില്‍ നിന്നും വിലകുറച്ചാണ് കൊടുക്കുന്നത്', മന്ത്രി പ്രതികരിച്ചു.
Advertisment