ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച് വി.വി. രാ​ജേ​ഷ്; പൊ​ന്നാ​ട​യും അ​ണി​യി​ച്ചു. മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ തിരുവനന്തപുരം മേയർ ക​ണ്ട​ത്  ആ​ല​പ്പു​ഴ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി

കാ​ലി​ന് പ​രി​ക്കേ​റ്റ് ഏ​റെ നാ​ളാ​യി വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് സു​ധാ​ക​ര​ൻ.

New Update
SUDHAKARAN

ആ​ല​പ്പു​ഴ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്.

Advertisment

ആ​ല​പ്പു​ഴ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് രാ​ജേ​ഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ ക​ണ്ട​ത്.

കാ​ലി​ന് പ​രി​ക്കേ​റ്റ് ഏ​റെ നാ​ളാ​യി വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് സു​ധാ​ക​ര​ൻ. 

വീ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ് സു​ധാ​ക​ര​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

 സു​ധാ​ക​ര​ന്‍റെ ആ​രോ​ഗ്യ​വി​വ​രം ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ മ​ട​ങ്ങി​യ​ത്.

Advertisment