കുവൈത്തിലെ വഫ്രയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മരിച്ചത് തിരുവനന്തപുരം സ്വദേശി

New Update
G

കുവൈറ്റ്‌: കുവൈത്തിലെ വഫ്രയിൽ ഉണ്ടായ വാഹന അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.  

Advertisment

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ – പുന്നകുളം സ്വദേശി വേലയുധ സധനത്തിൽ, നിതിൻ രാജ് (33) ആണ് മരണമടഞ്ഞത്. 

കോവളം എംഎൽഎ എം വിൻസെന്റിന്റെ നിരന്തരമുള്ള ഇടപെടലിനെ തുടർന്ന് കാര്യങ്ങൾ വേഗത്തിലാക്കുകയും ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരികയുമാണ്.

Advertisment