ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കുനേരേ വെടിവെച്ചു

ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. വെടിവെച്ച വിദ്യാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. 

New Update
2244444

ആലപ്പുഴ: ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾ സഹപാഠിയെ വെടിവച്ചു. ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. വെടിവെച്ച വിദ്യാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. 

Advertisment
Advertisment