Advertisment

തൃശൂരില്‍ എച്ച്1എന്‍1 ബാധിച്ച് മരണം; രോ​ഗ വ്യാ​പനം ത​ട​യാ​ൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
1433048-h1n1

തൃ​ശൂ​ര്‍: എ​ച്ച്1​എ​ന്‍1 ബാ​ധി​ച്ച് 62 വ​യ​സു​കാ​രി മ​രി​ച്ചു. എ​റ​വ് സ്വ​ദേ​ശി മീ​ന​യാ​ണ് മ​രി​ച്ച​ത്.

Advertisment

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​സ്‌​കാ​രം.

രോ​ഗം വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Advertisment