കൊച്ചിയിൽ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ. നാലം​ഗ സംഘത്തിൽ ര​ണ്ട് പേ​ർ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളും ര​ണ്ട് പേ​ർ മ​ല​യാ​ളി​ക​ളും. പി​ടി​ച്ചെ​ടു​ത്ത ഹാ​ഷി​ഷ് ഓ​യി​ലി​ന് 2 കോ​ടി രൂ​പ വി​ല വ​രു​മെ​ന്ന് എ​ക്സൈ​സ് സം​ഘം

ഒ​ഡി​ഷ​യി​ൽ നി​ന്നാ​ണ് ല​ഹ​രി വ​സ്തു കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.

New Update
lahari

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ.

 സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 

Advertisment

പി​ടി​ച്ചെ​ടു​ത്ത ഹാ​ഷി​ഷ് ഓ​യി​ലി​ന് 2 കോ​ടി രൂ​പ വി​ല വ​രു​മെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം തേ​വ​ര​യി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ നാ​ല് പേ​രി​ൽ ര​ണ്ട് പേ​ർ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളും ര​ണ്ട് പേ​ർ മ​ല​യാ​ളി​ക​ളു​മാ​ണ്. ഒ​ഡി​ഷ​യി​ൽ നി​ന്നാ​ണ് ല​ഹ​രി വ​സ്തു കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് ഹോ​ട്ട​ലി​ലെ​ത്തി ല​ഹ​രി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് എ​ക്സൈ​സ് സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി വ​സ്തു വാ​ങ്ങാ​നെ​ത്തി​യ ര​ണ്ട് മ​ല​യാ​ളി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Advertisment