Advertisment

2024 ലെ ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗ് അവാര്‍ഡില്‍ എച്ച്ഡിഎഫ്സി ബാങ്കിനെ 'ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ ബാങ്ക്' ആയി തിരഞ്ഞെടുത്തു

പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്മെന്റ് (പിഡബ്ലുഎം) സംഘടിപ്പിച്ച ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗ് അവാര്‍ഡ്സ് 2024-ല്‍ ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് 'ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ ബാങ്ക്' അവാര്‍ഡ് നല്‍കി  ബഹുമതിക്കപ്പെട്ടു

New Update
hdfc bank

സൗദി: പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്മെന്റ് (പിഡബ്ലുഎം) സംഘടിപ്പിച്ച ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗ് അവാര്‍ഡ്സ് 2024-ല്‍ ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് 'ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ ബാങ്ക്' അവാര്‍ഡ് നല്‍കി  ബഹുമതിക്കപ്പെട്ടു

Advertisment


പ്രമുഖ ആഗോള ബിസിനസ് പ്രസിദ്ധീകരണമായ ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ചത് - പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്മെന്റ് (ജണങ) സ്വകാര്യ ബാങ്കുകളുടെയും അവ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സാമ്പത്തിക കേന്ദ്രങ്ങളുടെയും വളര്‍ച്ചാ തന്ത്രങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ പ്രത്യേകപഠനം നടത്തുന്നു.


ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗ് അവാര്‍ഡുകള്‍ ലോകത്തിലെ ഏറ്റവും അഭിമാനകരമായ സ്വകാര്യ ബാങ്കിംഗ് അവാര്‍ഡുകളായി സ്ഥിരമായി അംഗീകൃതമാകുകയും  അത്  ഇപ്പോള്‍ അവരുടെ പതിനാറാം വര്‍ഷത്തിലുമാണ്.

Advertisment