New Update
/sathyam/media/media_files/nv0UErxksLdQ05dwSgkI.jpg)
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യയിലുടനീളമുള്ള സ്കൂളുകളിലെയും കോളേജുകളിലെയും 1,000-ത്തിലധികം അധ്യാപകരെ ബോധവൽക്കരിക്കുന്നതിനായി സുരക്ഷിത ഡിജിറ്റൽ ബാങ്കിംഗ് രീതികളെക്കുറിച്ച് ഒരു വെർച്വൽ സെഷൻ സംഘടിപ്പിച്ചു.
Advertisment
ഈ സെഷനിലൂടെ, സുരക്ഷിതമായ ഡിജിറ്റൽ ബാങ്കിംഗ് രീതികളെക്കുറിച്ച് അധ്യാപകർക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ ലഭിച്ചു. സൈബർ തട്ടിപ്പുകാരിൽ നിന്ന് പൗരന്മാരെ ജാഗ്രത പാലിക്കാനും സ്വയം പരിരക്ഷിക്കാനും സഹായിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റ്റെ ലക്ഷ്യം.