/sathyam/media/media_files/2025/06/16/IC68zIyDi5oEuHV3UTL9.webp)
കോ​ഴി​ക്കോ​ട്: തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം.
മ​ട​വൂ​ര്‍, പൈ​മ്പാ​ല​ശേ​രി, മു​ട്ടാ​ന്‍​ചേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് റോ​ഡ്, വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി.
12 വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ഗ്ലാ​സ് ഡോ​ര്‍ കാ​റ്റി​ല്‍ ത​ക​ര്‍​ന്നു​വീ​ണു.
എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്​സി​ലും മ​രം വീ​ണ് വീ​ട് ത​ക​ര്‍​ന്നു. കോ​ഴി​ക്കോ​ട് ക​ട​ലോ​ര​മേ​ഖ​ല​യി​ലെ​ല്ലാം ക​ന​ത്ത കാ​റ്റു​വീ​ശി.
കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍​നി​ന്ന് പോ​ലീ​സ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ത​ട്ടു​ക​ട​ക​ള്‍ ഉ​ള്‍​പ്പ​ടെ നീ​ക്കം ചെ​യ്യാ​ന്‍ നി​ർ​ദേ​ശം ന​ൽ​കി. സാ​ധാ​ര​ണ​നി​ല​യി​ല്‍ നി​ന്നും 15 മീ​റ്റ​റോ​ളം ക​ട​ലേ​റ്റ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us