/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
കൊ​ച്ചി: അ​ഭി​ഭാ​ഷ​ക​യോ​ട് ഹൈ​ക്കോ​ട​തി ജ​ഡ്ജി മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന് അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ പ​രാ​തി ന​ൽ​കി. ജ​സ്റ്റീ​സ് ബി. ​ബ​ദ​റു​ദ്ദീനെ​തി​രേ​യാ​ണ് പ​രാ​തി.
അ​തി​നി​ടെ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ.​ബ​ദ​റു​ദ്ദീ​നെ​തി​രേ അ​ഭി​ഭാ​ഷ​ക​ർ പ​ര​സ്യ​പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ ജ​ഡ്ജി സം​സാ​രി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​മു​റി​യി​ല്‍ അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.
ചേ​മ്പ​റി​ല്‍ വ​ച്ച് മാ​പ്പ് പ​റ​യാ​മെ​ന്ന് ജ​ഡ്ജി അ​റി​യി​ച്ചെ​ങ്കി​ലും തു​റ​ന്ന കോ​ട​തി​യി​ല്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​ല​ക്​സ് എം.​സ്​ക​റി​യ എ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ മ​ര​ണ​പ്പെ​ട്ട​തോ​ടെ അ​ദ്ദേ​ഹം ഹാ​ജ​രാ​യി​രു​ന്ന കേ​സി​ന്‍റെ വ​ക്കാ​ല​ത്ത് ഭാ​ര്യ​യാ​യ അ​ഡ്വ. സ​രി​ത ഏ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ജ​സ്റ്റീ​സ് എ.​ബ​ദ​റു​ദ്ദീ​ന്‍ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ സ​രി​ത​യാ​ണ് ഹാ​ജ​രാ​യ​ത്.
ഭ​ര്‍​ത്താ​വ് മ​ര​ണ​പ്പെ​ട്ട​ത്തി​നാ​ല്‍ കേ​സി​ന്‍റെ വ​ക്കാ​ല​ത്തി​നാ​യി കു​റ​ച്ച് സ​മ​യം വേ​ണ​മെ​ന്ന് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ജ​ഡ്ജി ഇ​വ​രെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.