New Update
നജീബ് കാന്തപുരം പെരിന്തൽമണ്ണ എംഎൽഎയായി തുടരും; തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി നൽകിയ ഹർജി ഹൈക്കോടതി തള്ളി
. പോസ്റ്റല്‍ വോട്ട് എണ്ണിയില്ലെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
Advertisment