സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വെ​ട്ടി​ക്കൊ​ന്ന കേ​സ്; പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രായ 9 പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ട് ഹൈ​ക്കോ​ട​തി

New Update
hc Untitledtrmp

കൊ​ച്ചി: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ഒ​മ്പ​ത് പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ട് ഹൈ​ക്കോ​ട​തി. വി​ള​ക്കോ​ട്ടെ ന​രോ​ത്ത് ദി​ലീ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​ക​ളെ കോ​ട​തി വി​ട്ട​യ​ച്ച​ത്.

Advertisment

ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. 2008ലാ​ണ് ദി​ലീ​പി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

പ്ര​തി​ക​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ്. ജി​ല്ലാ പ്ര​സി​ഡ​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

Advertisment