പൊന്നാനിയില്‍ ഹണി ട്രാപ്പ് കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍... മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പണം പണം തട്ടിയ സംഭവത്തിലാണ് ഇരുവരും പിടിയിലായത്. മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

New Update
honey-trap

മലപ്പുറം: പൊന്നാനിയില്‍ ഹണി ട്രാപ്പ് കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍. 

Advertisment

പട്ടമാര്‍ വളപ്പില്‍ നസീമ (44), സുഹൃത്ത് വളപ്പില്‍ അലി എന്നയാളുമാണ് അറസ്റ്റിലായത്.

സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പണം പണം തട്ടിയ സംഭവത്തിലാണ് ഇരുവരും പിടിയിലായത്.

മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

പിന്നീട് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി. 

കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് വിവരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നസീമയും അലിയും പിടിയിലായത്.

Advertisment