/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​രി​ല്‍ ബാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് ഐ​എ​എ​സ് അ​ക്കാ​ദ​മി അ​ടി​ച്ച് ത​ക​ര്‍​ത്തു.
സ്ഥാ​പ​ന​ത്തി​ന്‍റെ ജ​ന​ല്‍​വാ​തി​ലും ലോ​ഗോ ബോ​ര്‍​ഡും അ​ടി​ച്ച് പൊ​ട്ടി​ച്ചു.
അ​ക്കാ​ദ​മി​യു​ടെ മു​ന്നി​ല്‍ ന​ട​ന്ന വാ​ക്കു​ത​ര്‍​ക്കം ചോ​ദ്യം ചെ​യ്ത​തി​നാ​ണ് പ​രാ​ക്ര​മം.
ഈ ​സ​മ​യം സ്ഥാ​പ​ന​ത്തി​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ്ഥാ​പ​നം ഡ​യ​റ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us