New Update
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ.ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി ചീഫ് സെക്രട്ടറി. ഗോപാലകൃഷ്ണന്റെ പ്രവർത്തികൾ ഓൾ ഇന്ത്യ സർവീസ് റൂൾസിലെ വിവിധ വകുപ്പുകളുടെ ലംഘനമെന്ന് കണ്ടെത്തൽ. ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും മെമ്മോയിൽ പറയുന്നു
Advertisment