/sathyam/media/media_files/NxzjGgEtGj9EUmUSXlXt.jpg)
തിരുവനന്തപുരം: മാറ്റത്തിന്വിധേയമാകുന്നഐടിരംഗത്ത്മികച്ചകരിയര് സ്വന്തമാക്കാൻഉദ്യോഗാര്ത്ഥികളെപ്രാപ്തമാക്കുന്നഇന്സസ്ട്രിറെലവന്റ്പ്രോഗ്രാമുകളുമായി, ഐ.ടി. ഇൻഡസ്ട്രിയുമായിസഹകരിച്ച്കേന്ദ്ര-സംസ്ഥാനസർക്കാരുകൾസ്ഥാപിച്ചസാമൂഹികസംരംഭമായഐസിടാക് (ഐ.സി.ടി. അക്കാദമിഓഫ്കേരള). മികച്ചശമ്പളത്തോടെവന്കിടകമ്പനികളില് തൊഴില്‍ നേടാന്‍ ഗുണകരമായഡാറ്റാസയന്സ്ആന്ഡ്അനലിറ്റിക്സ്, ഫുള്സ്റ്റാക്ക്ഡെവലപ്മെന്റ് (MERN), എ.ഐ. ആന്ഡ്മെഷീന് ലേണിങ്, സൈബര്‍ സെക്യൂരിറ്റി, SDET (സോഫ്റ്റ്വെയര് ഡെവലപ്മെന്റ്എന്ജിനിയർഇന് ടെസ്റ്റ്) എന്നീപ്രോഗ്രാമുകളിലേക്കാണ്ഇപ്പോള് പ്രവേശനംആരംഭിച്ചിരിക്കുന്നത്. നാല്മാസംദൈര്ഘ്യമുള്ളപ്രോഗ്രാമുകള് ഐസിടാക്കിന്റെതിരുവനന്തപുരംടെക്നോപാര്ക്ക്, കൊരട്ടിഇന്ഫോപാര്ക്ക്, കോഴിക്കോട്സൈബര് പാര്ക്ക്എന്നിവടങ്ങളിലെക്യാമ്പസുകളിലാണ്നടക്കുന്നത്.
പഠനംവിജയകരമായിപൂര്ത്തിയാക്കുന്നവര്ക്ക്പ്രായോഗികപരിശീലനംനേടുന്നതിനായിമുന്നിരഐടികമ്പനികളില് ഒരുമാസത്തെഇന്റേണ്ഷിപ്പുംനല്കും. ഐടിരംഗത്തെമാറ്റങ്ങള്ക്കനുസൃതമായുള്ളപാഠ്യപദ്ധതിയാണ്ഐസിടാക്പ്രോഗ്രാമുകളുടെപ്രത്യേകത. ഐടിവ്യവസായവിദഗ്ദ്ധർരൂപകൽപ്പനചെയ്തപാഠ്യപദ്ധതി, കൂടാതെപ്രൊഫഷണൽജീവിതത്തിൽവിജയിക്കാൻആവശ്യമായലൈഫ്സ്കിൽസ്, എന്നിവഈപ്രോഗ്രാമിന്റെപ്രധാനആകർഷണമാണ്. കൂടാതെ, എല്ലാവിദ്യാർത്ഥികൾക്കുംവ്യവസായവിദഗ്ദ്ധരുടെമാസ്റ്റർക്ലാസ്സുകൾ, വിജയകരമായഅഭിമുഖങ്ങൾക്ക്വേണ്ടിയുള്ളപരിശീലനംതുടങ്ങിയആനുകൂല്യങ്ങളുംലഭിക്കും.
ഐസിടാക്പ്രോഗ്രാമിന്റെഭാഗമാകുന്നഎല്ലാവർക്കുംലിങ്ക്ഡ്ഇൻലേണിംഗ്, അല്ലെങ്കിൽഅൺസ്റ്റോപ്പ്പ്രീമിയംപോലുള്ളമുൻനിരലേണിംഗ്പ്ലാറ്റ്ഫോമുകളിൽസൗജന്യസബ്സ്ക്രിപ്ഷനുംലഭിക്കുന്നതാണ്. നൂറുശതമാനംപ്ലേസ്മെന്റ്അസിസ്റ്റന്സുംഐസിടാക്എല്ലാഉദ്യോഗാര്ത്ഥികള്ക്ക്ഉറപ്പുനല്കുന്നുണ്ട്. എന്‍ജിനീയറിങ്-സയന്സ്ബിരുദധാരികള്, മൂന്നുവര്ഷഎന്ജിനീയറിങ്ഡിപ്ലോമയുള്ളര്, പരീക്ഷയെഴുതിഫലംകാത്തിരിക്കുന്നഅവസാനവര്ഷബിരുദവിദ്യാര്ത്ഥികള് എന്നിവര്ക്ക്അപേക്ഷിക്കാം. ഗണിതത്തിലുംകംപ്യൂട്ടറിലുംഅടിസ്ഥാനപരിജ്ഞാനംഅഭികാമ്യം. യോഗ്യരായവിദ്യാര്ത്ഥികള്ക്ക്സ്കോളര്ഷിപ്പുംക്യാഷ്ബ്യാക്കുംലഭിക്കും.
താത്പര്യമുള്ളവര്‍ 2025 മെയ് 15ന്മുമ്പ്https://ictkerala.org/interestഎന്നലിങ്കിലൂടെഅപേക്ഷസമര്പ്പിക്കണം. 2025-ൽബിരുദംപൂർത്തിയാക്കുന്നവിദ്യാർത്ഥികൾക്ക്പ്രത്യേകമായി 20% ഡിസ്ക്കൗണ്ട്ഓഫർ!
കൂടുതല്‍ വിവരങ്ങള്‍ക്ക്, വിളിക്കൂ: +91 75 940 51437