New Update
/sathyam/media/media_files/2025/11/28/idukki-sky-dining-2025-11-28-17-03-31.jpg)
ഇടുക്കി: സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങി വിനോദസഞ്ചാരികൾ. ഇടുക്കി ആനച്ചാലിലെ ആകാശ ഭക്ഷണശാലയിലാണ് വിനോദസഞ്ചാരികൾ കുടുങ്ങിയത്. മലപ്പുറം സ്വദേശികളാണ് കുടുങ്ങിയിരിക്കുന്നത്.
Advertisment
ക്രൈനിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിൽ ആയതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. രണ്ടു കുട്ടികളും മാതാപിതാക്കളും ജീവനക്കാരിയും ആണ് മുകളിൽ കുടുങ്ങിയിരിക്കുന്നത്.
എല്ലാവരേയും താഴെയെത്തിച്ചത് രണ്ട് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ ആണ്.
നിലവിൽ ഫയർ ഫോഴ്സും ഹോട്ടൽ ജീവനക്കാരും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 150 അടി ഉയരത്തിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്. നിലവിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ സൂരക്ഷിരാണെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us