New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
ഇടുക്കി: ലോട്ടറി വിൽപ്പനക്കാരൻ കാറിടിച്ചു മരിച്ചു. പാലാ- തൊടുപുഴ റോഡിൽ പിഴകിലാണ് ലോട്ടറി വില്പനക്കാരൻ കാറിടിച്ച് മരിച്ചത്. ബംഗളാംകുന്ന് സ്വദേശി ജോസ് കെവി (60) ആണ് മരിച്ചത്.
Advertisment
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us