Advertisment

ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും, ഞങ്ങളെ എതിർക്കുന്നവരുണ്ടാവും, അവരല്ലാം ആ വഴിക്ക് പോവുക, ഞങ്ങളെ ബാധിക്കുന്നത് ഈ നാടിൻ്റെ പ്രശ്നങ്ങളാണ്- എംഎം മണി

New Update
gg-2024-09-27T081643.091

നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ എം.എം മണി. ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും, ഞങ്ങളെ എതിർക്കുന്നവരുണ്ടാവും. അവരല്ലാം ആ വഴിക്ക് പോവുക എന്നേ ഉള്ളൂവെന്ന് എംഎം മണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ പ്രതികരണം. 

Advertisment

കുറിപ്പിങ്ങനെ

ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും…. ഞങ്ങളെ എതിർക്കുന്നവരുണ്ടാവും…….. അവരല്ലാം…. ആ വഴിക്ക് പോവുക എന്നേ ഉള്ളൂ………. അതൊന്നും ഞങ്ങളേ ബാധിക്കുന്ന കാര്യങ്ങളല്ല….ഞങ്ങളെ ബാധിക്കുന്നത് ഈ നാടിൻ്റെ പ്രശ്നങ്ങളാണ്….. ജനങ്ങളുടെ പ്രശ്നങ്ങളാണ് ……

Advertisment