New Update
/sathyam/media/media_files/i3bHwImL1buVuWyMx1td.jpg)
ഇടുക്കി: വീണ്ടും ജനവാസ മേഖലയിലിറങ്ങി കാട്ടാന പടയപ്പ. ദേവികുളം മുക്കത്ത് ജോർജ്ജിന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്. പുലർച്ചെ മൂന്നുമണിയോടെയാണ് ഗേറ്റ് തുറന്ന് ആന അകത്ത് പ്രവേശിച്ചത്.
Advertisment
പതിമൂന്നാം തവണയാണ് ആന ഈ വീട്ടുമുറ്റത്ത് എത്തുന്നത്. ഇതുവരെയും യാതൊരുവിധ നാശനഷ്ടങ്ങളും വരുത്തിയിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.