New Update
/sathyam/media/media_files/iV3qAaMAQ08hOJq9Mylm.jpg)
ഇടുക്കി മൂന്നാർ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഇന്നലെ മേയാൻ പോയ ഒരു പശു തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആശുപത്രിക്ക് സമീപത്തെ തേയില തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
Advertisment
പാൽദുരൈയുടെ പശു ആണ് കടുവയുടെ ത്തക്രമണത്തിൽ ചത്തത്. കടുവയുടെ ആക്രമണത്തിൽ പാൽദുരൈയുടെ മറ്റെരു പശുവും നേരത്തെ ചത്തിരുന്നു.