New Update
/sathyam/media/media_files/2025/01/02/SOTD4StEplU2uWi4t96d.jpg)
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍തീപിടിത്തം. നിരവധി വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
Advertisment
വണ്ടിപ്പെരിയാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് തീ പിടിത്തമുണ്ടായത്.
കട്ടപ്പനയില്‍ നിന്നും പീരുമേട്ടില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്‌നിരക്ഷാ സേന സംഘം സ്ഥലത്തെത്തി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.