റിട്ട. റബ്ബർ ബോർഡ് ഉദ്യോ​ഗസ്ഥൻ മുതലക്കോടം ചാലില്‍ സി.ജെ ജോസഫ് നിര്യാതനായി

New Update
obit joseph cj

മുതലക്കോടം: ജോസഫ് സി.ജെ ചാലിൽ (റിട്ട. റബ്ബർ ബോർഡ് ഉദ്യോ​ഗസ്ഥൻ, തളിപ്പറമ്പ് - 74) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭൗതീക ശരീരം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.

Advertisment

ഭാര്യ: സലോമി ജോർജ്ജ് കോഴിക്കോട് പുല്ലൂരാംപാറ ചെട്ടിപറമ്പിൽ കുടുംബാം​ഗം. മക്കൾ: രവിൻ ചാലിൽ, രഹന ജെറി, ഉണ്ണി വിമൽ സോണി. മരുമക്കൾ: ട്വിങ്കിൾ രവിൻ, കാഞ്ഞൂപ്പറമ്പിൽ (നെടുമുടി), ജെറി ആന്റണി, പതിച്ചേരിൽ (കാവാലം), സോണി ബാസ്റ്റിൻ കെ സണ്ണി, ചിറയത്ത് കള്ളാപ്പറമ്പിൽ (മാപ്രാണം, തൃശൂർ). കൊച്ചുമക്കൾ: സീക്ക്, സായ, ക്ലൈവ്, കാതറിൻ, കെയ്ഡൻ, സേറ, ആബി​ഗെയ്ൽ.

Advertisment