തൊടുപുഴയിലെ ആദ്യകാല വീഡിയോഗ്രാഫറും ജാലീസ് വീഡിയോസ് ഉടമയുമായ മുതലിയാർമഠം തട്ടാശ്ശേരിൽ ജലജൻ ടി എ (70) നിര്യാതനായി

New Update
obit jalajan

തൊടുപുഴ: തൊടുപുഴയിലെ ആദ്യകാല വീഡിയോഗ്രാഫറും ജാലീസ് വീഡിയോസ് ഉടമയുമായ മുതലിയാർമഠം തട്ടാശ്ശേരിൽ ജലജൻ. ടി എ (70) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നു മണിക്ക് വീട്ടിൽ ആരംഭിച്ച് തൊടുപുഴ വിജ്ഞാത മാതാ പള്ളിയിൽ.

Advertisment

ഭാര്യ: ഏലിയാമ്മ (മോളി - റിട്ടയേർഡ് ഡെപ്യൂട്ടി മാനേജർ എസ് ബി ഐ). മൂലമറ്റം ഇലപ്പള്ളി തേരകപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: നെർഷ ജലജൻ (മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം), നിതിൻ ജലജൻ (ദുബായ്). മരുമകൻ: ആദേശ് ചന്ദ്രൻ (ബിസിനസ് എറണാകുളം).

Advertisment