പുലര്‍ച്ചെ ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്ക്; കല്ലാർകുട്ടി, പാംബ്ള ഡാമുകളിലെ ഷട്ടറുകൾ ഉയർത്തും

പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
1001020517

ഇടുക്കി: കല്ലാർകുട്ടി , പാംബ്ള ഡാമുകളിലെ ഷട്ടറുകൾ ഇന്ന് (ബുധൻ)രാവിലെ 5 മണിക്ക് ഉയർത്തും.

Advertisment

 കല്ലാർകുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്ക്. പാമ്പ്ലെയിൽ 50 സെൻറീമീറ്റർ, കല്ലാർകുട്ടിയിൽ ഒരു അടി എന്ന രീതിയിലാകും ഷട്ടർ ഉയർത്തുക.

 പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.