New Update
/sathyam/media/media_files/GjHpKaaIfBzuNowck3zO.webp)
ഇടുക്കി: പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ജീവൻ നഷ്ടമായി. പീരുമേട് തോട്ടപുരയിൽ താമസിക്കുന്ന സീതയാണ് മരിച്ചത്.
Advertisment
വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലെത്തിയപ്പോഴാണ് ആക്രമണം.
ഗുരുതരമായി പരിക്കേറ്റ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us