New Update
/sathyam/media/media_files/2025/06/24/images519-2025-06-24-17-57-48.jpg)
ഇടുക്കി: മൂന്നാറിൽ സ്വകാര്യബസ്സിന്റെ ടയർ ഒട്ടത്തിനിടെ ഊരി തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരി പോയത്.
Advertisment
ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്സിൽ ഒടിഞ്ഞതിന് ശേഷം വീൽ വയറിങ്ങോടെ ഊരിപ്പോവുകയായിരുന്നു.
മൂന്നാർ ഹെഡ്‍വർക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ബസിന്റെ മുൻപിലെ ടയാറാണ് ഊരിപ്പോയത്. സംഭവത്തിൽ ആർക്കും പരുക്കില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us