മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു. അപകടത്തില്‍ ലോറി ഡ്രൈവർ മരിച്ചു

മൂന്നാർ ഗവൺമെന്റ് കോളജിന് സമീപമാണ് അപകടമുണ്ടായത്. മുൻപും ഇവിടെ വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു. 

New Update
images(1431)

ഇടുക്കി: മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു. അപകടത്തില്‍ ഡ്രൈവറും മൂന്നാർ സ്വദേശിയുമായ ഗണേശൻ മരിച്ചു.

Advertisment

ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് ഗണേശിന്റെ മൃതദേഹം കൊക്കയിൽ നിന്ന് പുറത്തെടുത്തത്. മുരുകന്‍ എന്നൊരാള്‍ കൂടി ലോറിയിലുണ്ടായിരുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.

മൂന്നാർ ഗവൺമെന്റ് കോളജിന് സമീപമാണ് അപകടമുണ്ടായത്. മുൻപും ഇവിടെ വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു. 

Advertisment