കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി. അധ്യാപകന് 11 വർഷത്തിനുശേഷം നീതി

ലൈംഗിക പരാതി നൽകിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി.

New Update
court

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ കോപ്പിയടിച്ചത് പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി നൽകിയ കേസിൽ അധ്യാപകന് 11 വർഷത്തിനുശേഷം നീതി.

Advertisment

 മൂന്നാർ ഗവൺമെൻറ് കോളജിലെ അധ്യാപകനായ ആനന്ദ് വിശ്വനാഥനെതിരെയാണ് 2014 ൽ വിദ്യാർത്ഥികൾ പരാതി നൽകിയത്.

ലൈംഗിക പരാതി നൽകിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ.

Advertisment