ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/z6x7Zd78chgJGruqykGu.jpg)
പാലക്കാട്: പാലക്കാട് കപ്പൂരില്‍ ഇഫ്താര്‍ സംഗമത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം. ഇഫ്താര്‍ സംഗമത്തിനെത്തിയവര്‍ അകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാലക്കാട് കപ്പൂര്‍ പഞ്ചായത്തംഗം സല്‍മയുടെ വീട്ടിലാണ് സംഭവം.
Advertisment
പ്രദേശത്തെ ക്ലബ്ബിന്റെ ഇഫ്താര്‍ വിരുന്ന് വീട്ടുമുറ്റത്ത് നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. 200 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതിനിടെയാണ് അപകടം ഉണ്ടായത്. അതേസമയം, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ തെങ്ങുവീണ് വീടിന്റെ ഒരു വശം തകര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us