New Update
ഐഐടിഎഫ് 2024ലെ സെബി ഭാരത് കാ ഷെയര്‍ ബസാര്‍ പവിലിയനില്‍ ആംഫിയും
ഇന്ത്യ അന്താരാഷ്ട്ര ട്രേഡ് ഫെയര്‍ 2024ലെ (ഐഐടിഎഫ്) സെബിയുടെ 'ഭാരത് കാ ഷെയര്‍ ബസാര്‍' പവിലിയനില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷനും (ആംഫി) പങ്കാളികളായി.
Advertisment