ഐനോക്സ് ക്ലീൻ എനർജി ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
ipo

കൊച്ചി: ഐനോക്സ്ജിഎഫ്എൽ ഗ്രൂപ്പിന്റെ ഭാഗമായ, പുനരുപയുക്ത ഊർജ  പദ്ധതികൾ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഐനോക്സ് ക്ലീൻ എനർജി ലിമിറ്റഡ്  പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് രഹസ്യ സ്വഭാവമുള്ള കരടു രേഖ (ഡിആർച്ച്പി) സമർപ്പിച്ചു. ഐപിഒയിലൂടെ  6,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  

Advertisment

ജെഎം ഫിനാൻഷ്യൽ, മോത്തിലാൽ ഓസ്വാൾ, നുവാമ, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

Advertisment