New Update
/sathyam/media/media_files/2025/10/23/1000312720-2025-10-23-23-23-18.jpg)
കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിര്‍മിച്ച 'ഐഎന്‍എസ് മാഹി' അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍ നാവികസേനക്ക് കൈമാറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.
Advertisment
നാവികസേന്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന എട്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് മാഹി.
കപ്പലുകളുടെ രൂപകല്‍പ്പന, നിര്‍മാണം, പരിപാലനം എന്നിവയില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ഡെറ്റ് നോസ്‌കെ വെരിറ്റസ് ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഐഎന്‍എസ് മാഹി നിര്‍മിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us