Advertisment

മലപ്പുറത്ത് അ​ൻ​വ​ർ അനുകൂല ഫ്ല​ക്സു​മാ​യി ഐ​എ​ൻ​ടി​യു​സി; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ൻ​വ​ർ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്നും പരസ്യ പ്രഖ്യാപനം

New Update
G

മ​ല​പ്പു​റം: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യെ അ​നു​കൂ​ലി​ച്ച് ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

Advertisment

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ൻ​വ​ർ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്നാ​ണ് ഐ​എ​ൻ​ടി​യു​സി​യു​ടെ ഫ്ല​ക്സി​ലു​ള്ള​ത്. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് മ​റു​പ​ടി വേ​ണ്ട​തെ​ന്നും എ​ഡി​ജി​പി -ആ​ർ​എ​സ്എ​സ് ബ​ന്ധ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ ജ​ന​ങ്ങ​ൾ​ക്ക് അ​റി​യ​ണ​മെ​ന്നും ബോ​ർ​ഡി​ലു​ണ്ട്.

സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് പു​റ​ത്തു​വ​ര​ണ​മെ​ന്നും ഫ്ല​ക്സ് ബോ​ർ​ഡി​ലു​ണ്ട്. ഐ​എ​ൻ​ടി​യു​സി നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

Advertisment