New Update
/sathyam/media/media_files/2025/11/20/1001419609-2025-11-20-12-10-20.jpg)
കോട്ടയം: കോട്ടയം സ്വദേശിയയാ യുവതി ഇസ്രയേലില്‍ അപകടത്തില്‍ മരിച്ചു.
കുവൈത്തില്‍ ജോലി ചെയ്യുന്ന തുരുത്തി മുട്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നന്‍ (മാളു - 34) ആണു മരിച്ചത്.
Advertisment
ഇസ്രയേലില്‍ ഹോം നഴ്‌സായിരുന്നു. ചൊവ്വാഴ്ച അപകടത്തില്‍പെട്ടെന്നാണു കുടുംബത്തിനു ലഭിച്ച വിവരം.
മക്കള്‍: എം.വി.വിജ്യല്‍, എം.വി.വിഷ്ണ. കുറിച്ചി കല്ലുങ്കല്‍ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us