New Update
സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി പ്രഖ്യാപിച്ച് സർക്കാർ. ഇനി മുതൽ ഐടിഐകളില്‍ ശനിയാഴ്കള്‍ അവധിയായിരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി
Advertisment