/sathyam/media/media_files/2025/10/01/jacob_thomas011025-2025-10-01-20-11-05.webp)
കൊ​ച്ചി: എ​റ​ണാ​കു​ളം പ​ള്ളി​ക്ക​ര​യി​ലെ വി​ജ​യ​ദ​ശ​മി മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ർ​എ​സ്എ​സ് ഗ​ണ​വേ​ഷ​ത്തി​ൽ എ​ത്തി മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്.
ആ​ർ​എ​സ്എ​സി​ൽ സ​ജീ​വ​മാ​കാ​ൻ ജേ​ക്ക​ബ് തോ​മ​സ് ഒ​രു​ങ്ങു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ഗ​ണ​വേ​ഷ​ത്തി​ൽ മു​ൻ ഡി​ജി​പി എ​ത്തി​യി​രി​ക്കു​ന്ന​ത്.
കാ​ലോ​ചി​ത​മാ​യ ശ​ക്തി കൊ​ണ്ടു​ള്ള രാ​ഷ്ട്ര​നി​ര്‍​മാ​ണ​മാ​ണ് ആ​ര്‍​എ​സ്എ​സി​ന്‍റെ ല​ക്ഷ്യം. വ്യ​ക്തി​ക​ള്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​മ്പോ​ള്‍ രാ​ഷ്ട്രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നേ​ര​ത്തെ​യും ആ​ര്‍​എ​സ്എ​സ് വേ​ദി​ക​ളി​ല്‍ ജേ​ക്ക​ബ് തോ​മ​സ് പ​ങ്കെ​ടു​ത്തി​രു​ന്നു. നേ​ര​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ മു​ഴു​വ​ന്‍ സ​മ​യ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി മാ​റി​ക്കൊ​ണ്ടാ​ണ് ഗ​ണ​വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.
മു​ന്‍ ഡി​ജി​പി​മാ​രാ​യ ടി.​പി. സെ​ന്‍​കു​മാ​ര്‍, ആ​ര്‍. ശ്രീ​ലേ​ഖ അ​ട​ക്ക​മു​ള്ള​വ​ര്‍ സ​മാ​ന നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.