വിളക്കുമാടം തെക്കേമുറിയിൽ പരേതനായ ജേക്കബ് തോമസിന്റെ മകൻ പ്രഫ. ജെയിംസ് തോമസ് നിര്യാതനായി

സംസ്കാരം തിങ്കൾ ഉച്ചകഴിഞ്ഞ് 4.30ന് വിളക്കുമാടം സെൻറ് ഫ്രാൻസീസ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

New Update
Untitled

പാലാ: വിളക്കുമാടം തെക്കേമുറിയിൽ പരേതനായ ജേക്കബ് തോമസിന്റെ മകൻ പ്രഫ. ജെയിംസ് തോമസ് (74) നിര്യാതനായി.

Advertisment

കോഴിക്കോട് ദേവഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും നിലവിൽ തിരുവനന്തപുരം ലയോള സ്കൂൾ അക്കാദമിക് ഡയറക്‌ടറുമാണ്.


സംസ്കാരം തിങ്കൾ ഉച്ചകഴിഞ്ഞ് 4.30ന് വിളക്കുമാടം സെൻറ് ഫ്രാൻസീസ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.


മൃതദേഹം തിങ്കൾ രാവിലെ 7 മണിക്ക് ലയോള അങ്കണത്തിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക് ഒരു മണിയോടെ വിളക്കുമാടത്തെ വസതിയിൽ എത്തിക്കും.

ഇലഞ്ഞി കൊമ്മറ്റം കുടുംബാoഗം റോസമ്മയാണ് ഭാര്യ. 

മക്കൾ- ജിഷ, അനു.

 സത്യം ഓൺലൈൻ എഡിറ്റർ വിന്‍സെന്റ്‌ നെല്ലിക്കുന്നേലിന്റെ ഭാര്യ സഹോദരനാണ്.

Advertisment