/sathyam/media/media_files/2025/08/23/jasminjaffer-1755925305245-8e0b26b7-fca0-44d4-b066-c28a0dbb49f4-900x506-2025-08-23-16-26-58.png)
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ റീ​ല്‍​സ് ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ മാ​പ്പ് പ​റ​ഞ്ഞ് മുൻ ബി​ഗ് ബോസ് താരം ജാ​സ്മി​ന്‍ ജാ​ഫ​ര്‍. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ നി​ന്നും ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ജാ​സ്മി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത്.
ജാ​സ്മി​നെ​തി​രെ ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​രം പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞ​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് മാ​പ്പ് ചോ​ദി​ച്ച​ത്.
/filters:format(webp)/sathyam/media/media_files/2025/08/23/jasmin230825-2025-08-23-16-23-12.webp)
ആ​രേ​യും വേ​ദ​നി​പ്പി​ക്കാ​ന്‍ വേ​ണ്ടി ചെ​യ്ത​ത​ല്ലെ​ന്നും ത​ന്‍റെ അ​റി​വി​ല്ലാ​യ്മ കൊ​ണ്ട് സം​ഭ​വി​ച്ച തെ​റ്റാ​ണെ​ന്നും ജാ​സ്മി​ന്‍ പ​റ​ഞ്ഞു.
വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ റീ​ല്‍ പേ​ജി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. എ​ന്നെ സ്​നേ​ഹി​ക്കു​ന്ന​വ​ര്‍​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും ഞാ​ന്‍ ചെ​യ്ത ഒ​രു വീ​ഡി​യോ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​താ​യി മ​ന​സി​ലാ​ക്കു​ന്നു. ആ​രേ​യും വേ​ദ​നി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യോ പ്ര​ശ്​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് വി​ചാ​രി​ച്ചോ ചെ​യ്ത​ത​ല്ല.
അ​റി​വി​ല്ലാ​യ്മ കൊ​ണ്ട് എ​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യ തെ​റ്റി​ന് ഞാ​ന്‍ എ​ല്ലാ​വ​രോ​ടും ആ​ത്മാ​ര്‍​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു -ജാ​സ്മി​ൻ സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us