രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ ആ​ദ്യ പീ​ഡ​ന​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി ജോ​ബി ജോ​സ​ഫി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാണ് രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്താ​യ ജോ​ബി ​ഗർഭഛിദ്രത്തിനുള്ള ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്

New Update
joby

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ ആ​ദ്യ പീ​ഡ​ന​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി ജോ​ബി ജോ​സ​ഫി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം.

Advertisment

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാണ് രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്താ​യ ജോ​ബി ​ഗർഭഛിദ്രത്തിനുള്ള ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്.

മ​രു​ന്ന് ക​ഴി​ച്ചെ​ന്ന് വീ​ഡി​യോ കോ​ള്‍ വി​ളി​ച്ച് രാ​ഹു​ല്‍ ഉ​റ​പ്പ് വ​രു​ത്തി​യെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് രാ​ഹു​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി.

Advertisment