Advertisment

ന​ട​ത്തം എത്ര​ത്തോഷളം പ്ര​ധാ​നപ്പെട്ടതാണെന്ന് മനസ്സിലാക്കാം

ന​മ്മു​ടെ ശ​രീ​ര​ത്തി​ന​ക​ത്ത് ത​ന്നെ ഒ​രു ക്ലോ​ക്കു​ണ്ട്. ആ ​ക്ലോ​ക്കി​ന് അ​നു​സൃ​ത​മാ​യാ​ണ് ഹോ​ർ​മോ​ണു​ക​ളെ​ല്ലാ​മു​ണ്ടാ​കു​ന്ന​ത്. ശ​രി​യാ​യ രീ​തി​യി​ൽ പ്ര​മേ​ഹ​ത്തെ നി​യ​ന്ത്രി​ക്ക​ണ​മെ​ങ്കി​ൽ സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. എ​ട്ടി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ രാ​വി​ല​ത്തെ ഭ​ക്ഷ​ണം.

New Update
iyufttfgyuhi

എ​ങ്ങ​നെ വ്യാ​യാ​മം ചെ​യ്യ​ണ​മെ​ന്ന് പ​ല​ർ​ക്കും അ​റി​യി​ല്ല. ന​ട​ത്ത​മാ​ണ്​ പ്ര​ധാ​നം. ന​ട​ക്കു​ന്ന​തി​ന് ഓ​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടേ​താ​യ വേ​ഗം​ ചി​ട്ട​പ്പെ​ടു​ത്ത​ണം. 200ൽ​നി​ന്ന്​ ന​മ്മു​ടെ വ​യ​സ്സ് കു​റ​ച്ചാ​ൽ കി​ട്ടു​ന്ന സം​ഖ്യ​യു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ണ് വേ​ഗം​ ചി​ട്ട​പ്പെ​ടു​ത്തേ​ണ്ട​ത്​. 50 വ​യ​സ്സു​ള്ള ഒ​രാ​ളാ​ണെ​ങ്കി​ൽ 200-50 = 150. ന​ട​ക്കു​മ്പോ​ൾ അ​യാ​ളു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ മി​ടി​പ്പ് 100നും 150 ​ഇ​ട​യി​ലി​രി​ക്കു​ക എ​ന്ന​താ​ണ്.

Advertisment

100ന് ​താ​ഴെ​യാ​ണെ​ങ്കി​ൽ ന​ട​പ്പു​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ല. ന​ട​ക്കു​മ്പോ​ൾ ഒ​രു ഹെ​ൽ​ത്ത് ബാ​ൻ​ഡ് അ​ല്ലെ​ങ്കി​ൽ റി​സ് ബാ​ൻ​ഡ് എ​ന്ന ഉ​പ​ക​ര​ണം കൈ​യി​ൽ കെ​ട്ടു​ക. 200 മൈ​ന​സ് ന​മ്മു​ടെ വ​യ​സ്സ് എ​ന്ന പ​ൾ​സ് റേ​റ്റ് വ​ര​ത്ത​ക്ക രീ​തി​യി​ൽ ന​ട​ത്ത​ത്തി​ന്‍റെ വേ​ഗം ക​ണ്ടു​പി​ടി​ച്ച് ആ ​വേ​ഗ​ത്തി​ൽ ആ​ദ്യ​ത്തെ ര​ണ്ടാ​ഴ്ച അ​ഞ്ച് മി​നി​റ്റ് ന​ട​ക്കു​ക. അ​തി​നു​ശേ​ഷം 10 മി​നി​റ്റാ​ക്കു​ക.

ന​മ്മു​ടെ ശ​രീ​ര​ത്തി​ന​ക​ത്ത് ത​ന്നെ ഒ​രു ക്ലോ​ക്കു​ണ്ട്. ആ​ക്ലോ​ക്കി​ന് അ​നു​സൃ​ത​മാ​യാ​ണ് ഹോ​ർ​മോ​ണു​ക​ളെ​ല്ലാ​മു​ണ്ടാ​കു​ന്ന​ത്. ശ​രി​യാ​യ രീ​തി​യി​ൽ പ്ര​മേ​ഹ​ത്തെ നി​യ​ന്ത്രി​ക്ക​ണ​മെ​ങ്കി​ൽ സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. എ​ട്ടി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ രാ​വി​ല​ത്തെ ഭ​ക്ഷ​ണം.

ഉ​ച്ച​ക്ക് ഒ​ന്നി​നും ര​ണ്ടി​നു​മി​ട​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണം. രാ​ത്രി എ​ട്ടി​നും ഒ​മ്പ​തി​നും ഇ​ട​യി​ൽ അ​ത്താ​ഴം എ​ന്നി​ങ്ങ​നെ മൂ​ന്ന് നേ​ര​ത്തെ മെ​യി​ൻ ഭ​ക്ഷ​ണ​ക്ര​മം. മ​രു​ന്നു​ക​ഴി​ക്കു​ന്ന രോ​ഗി​ക​ൾ രാ​വി​ലെ 11നും ​വൈ​കീ​ട്ട് നാ​ലി​നും ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഒ​ന്നു​കി​ൽ ആ​രോ​റൂ​ട്ടി​ന്‍റെ മൂ​ന്നോ നാ​ലോ ബി​സ്ക​റ്റ്, അ​ല്ല​ങ്കി​ൽ ഒ​രു ഗ്ലാ​സ് ഓ​ട്സ് അ​ല്ലെ​ങ്കി​ൽ ക​ഴി​ക്കാ​ൻ ക​ഴി​യു​ന്ന പ​ഴ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന്.

jogging for health
Advertisment