ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗിക ചൂഷണം; സംഭവം എറണാകുളത്ത്

എറണാകുളം വടക്കേക്കരയിൽ ഇതര സംസ്ഥാനക്കാരനെ പൊലീസ് പിടികൂടി. അസം ദിസ്പൂർ സ്വദേശി കമാൽ ഹുസൈനാണ് അറസ്റ്റിലായത്

New Update
sexual abuse

കൊച്ചി: ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗിക ചൂഷണം.

എറണാകുളം വടക്കേക്കരയിൽ ഇതര സംസ്ഥാനക്കാരനെ പൊലീസ് പിടികൂടി. അസം ദിസ്പൂർ സ്വദേശി കമാൽ ഹുസൈനാണ് അറസ്റ്റിലായത്.

Advertisment

ഇയാൾക്കെതിരെ നാല് പേരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കൂടുതൽ കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Advertisment