കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

New Update
justice soumen sen

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

Advertisment

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ, മേ​യ​ർ വി.​വി.​രാ​ജേ​ഷ്, മ​ന്ത്രി പി.​രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ സൗ​മ​ൻ സെ​ൻ 2011ലാ​ണ്കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്‌​ജി​യാ​യ​ത്. 2025 സെ​പ്റ്റം​ബ​റി​ൽ മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി​യു​ടെ ചീ​ഫ് ജ​സ്‌​റ്റീ​സാ​യി.

Advertisment