Advertisment

പാലക്കാട്ടുകാരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ. പി.സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല

യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസില്‍ കാത്തു നില്‍ക്കുന്ന തന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

New Update
p sarin

പാലക്കാട്:  പാലക്കാട്ടുകാരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. അതെസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

Advertisment

പാലക്കാട് വിജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസില്‍ എത്തുമെന്നറിയിച്ച പി. സരിനെയും കാത്ത് എന്നാണ് ജ്യോതികുമാര്‍ കുറിച്ചത്.

യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസില്‍ കാത്തു നില്‍ക്കുന്ന തന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

 

 

 

 

Advertisment