കെ ഐ നജാഹിനെ പെയിന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തു

കെ ഐ നജാഹിനെ ആള്‍ കേരള പെയിന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ AKPDA സംസ്ഥാന പ്രസിഡണ്ടായി തൃശൂരില്‍  നടന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ച് തെരെഞ്ഞെടുത്തു.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
NJAJAD

തൃശൂര്‍: കെ ഐ നജാഹിനെ ആള്‍ കേരള പെയിന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ AKPDA സംസ്ഥാന പ്രസിഡണ്ടായി തൃശൂരില്‍  നടന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ച് തെരെഞ്ഞെടുത്തു.

Advertisment

കോണത്തുകുന്ന് സ്വദേശിയായ നജാഹ് പരേതനായ കോല്‍പറമ്പില്‍ ഇസ്മയിലിന്റെ മകനും, നിലവില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമാണ്.

 

Advertisment