Advertisment

മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കുക ലക്ഷ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി

മൂലമറ്റം കെഎസ്ഇബി സർക്യൂട്ട് ഹൗസിൽ  കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

New Update
K-Krishnankutty.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ എത്രയുംവേഗം പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ  ലക്ഷ്യമെന്ന് വൈദുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി.

Advertisment

മൂലമറ്റം കെഎസ്ഇബി സർക്യൂട്ട് ഹൗസിൽ  കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

300 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികളുടെ അനിശ്ചിത്വം പരിഹരിക്കാനും, കാര്യങ്ങൾ വിലയിരുത്തുന്നതിനുമാണ് നിയമസഭാ സബ്ജക്ട് കമ്മറ്റി പള്ളിവാസലിലും മൂലമറ്റത്തും സന്ദർശനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment