New Update
/sathyam/media/media_files/jEBjZdPIWORscNtymW8z.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്ത്.
Advertisment
ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായിയെന്നും അദ്ദേഹം പറഞ്ഞു.എം എൽ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം.അത് പാർട്ടിയല്ല തീരുമാനിക്കേണ്ടത്.
പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി പ്രസിഡൻ്റിനെ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കില്‍ കൊടി ബന്ധം അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us