കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം. ഷൂട്ടിംഗ് ഫ്ലോറിലെ കാമറയും ഉപകരണങ്ങളും കത്തിനശിച്ചു

New Update
kerala fire force

കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം. ഷൂട്ടിംഗ് ഫ്ലോറിലെ കാമറയും ഉപകരണങ്ങളും കത്തിനശിച്ചു.

Advertisment

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.

Advertisment