Advertisment

ചേലക്കരയിൽ ഇടതുമുന്നണിയുടേത് ആധികാരിക വിജയം, പ്രതിപക്ഷത്തിന്റെ എല്ലാവിധ അവകാശവാദങ്ങളെയും ജനം തള്ളിക്കളഞ്ഞു, ഭരണവിരുദ്ധ വികാരം എന്നത് സംസ്ഥാനത്ത് ഇല്ല എന്ന് തെളിയിക്കുകയാണ് ചേലക്കരയുടെ മണ്ണെന്ന് റവന്യൂ മന്ത്രി

പ്രതിപക്ഷത്തിന്റെ എല്ലാവിധ അവകാശവാദങ്ങളെയും ജനം തള്ളിക്കളഞ്ഞു.

New Update
k rajan Untitledcha

ചേലക്കര: ചേലക്കരയിൽ ഇടതുമുന്നണിയുടേത് ആധികാരിക വിജയമെന്ന് മന്ത്രി കെ രാജൻ. പ്രതിപക്ഷത്തിന്റെ എല്ലാവിധ അവകാശവാദങ്ങളെയും ജനം തള്ളിക്കളഞ്ഞു.

Advertisment

ഭരണവിരുദ്ധ വികാരം എന്നത് സംസ്ഥാനത്ത് ഇല്ല എന്ന് തന്നെ തെളിയിക്കുകയാണ് ചേലക്കരയുടെ മണ്ണെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisment